The latest important news,functions,performances announcements in Sri Chottanikkara Devaswom!


Dr. Sudarsan, President, Cochin Devaswam Board receives the first contribution for Sahasrakalasam on 11-06-2023 at Chottanikkara temple

24-06-2023 : ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ജൂലൈ 5 മുതൽ 14 വരെ നടക്കുന്ന സഹസ്ര ദ്രവ്യകലശത്തിനുള്ള കലശപന്തലിൻ്റെ കാൽ നാട്ടുകർമ്മം ബ്രഹ്മശ്രീ പുലിയന്നൂർ ജയന്തൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ഇന്നു രാവിലെ 8 മണിക്ക് നടന്നു ബഹു . കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഡോ.M K സുദർശൻ മെമ്പർമാരായ ശ്രീ M B മുരളീധരൻ, ശ്രീ പ്രേംരാജ് ചുണ്ടലാത്ത്, മേജർ രവി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ M R രാജേഷ്, വാർഡ് മെമ്പർ പ്രകാശൻ ശ്രീധരൻ, അസി കമ്മീഷണർ ബിജു R പിള്ള, മാനേജർ ദീപേഷ്, പിറവം DySP ശ്രീ വിജയൻ , ക്ഷേത്രം ഊരാളൻ പള്ളിപ്പുറത്തു മന നാരായണൻ നമ്പൂതിരിപ്പാട്, ഉപദേശക സമിതി പ്രസിഡണ്ട് വേണുഗോപാലൻ, സെക്രട്ടറി തമ്പി തിലകൻ, മെമ്പർമാർ , ദേവസ്വം ജീവനക്കാർ ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് SBl സ്ഥാപിച്ച E- Hundi, വഴിപാട് വിവരം അറിയിക്കുന്നതിന് സ്ഥാപിച്ച LED Screen എന്നിവയും ബഹു ദേവസ്വം ബോർഡ് പ്രസിഡണ്ട് നിർവഹിക്കുകയുണ്ടായി

Annual Ulsavam in the Chottanikkara Temple - 2023

This year the Annual Ulsavam in the Chottanikkara Temple is celebrating from 28/2/23 to 09/3/23

Makam Thozhal - 2023

The famous Makam thozhal is on 06/3/2023 from 2.00 PM..

Pooram Ezhunnellippu, Uthram Aarattu and Atham ValiyaGuruthy Schedules - 2023

The Pooram Ezhunnellippu on 07/3/23, Uthram Aarattu on 08/3/23 and Atham ValiyaGuruthy is on 09/3/23



"May Chottanikkara Bhagavathy bless you and your family"

Donations and letters may be sent to the Assistant Commissioner, Chottanikkara Devaswom, Chottanikkara P.O., Ernakulam, Pin-682 312 and M.O. to the Devaswom Manager.

Contact:
Temple: 0484-2711032,
E.O. : 0484-2713300,
Accomodation : 0484-2712350.